---
title: "കോഴിക്കോട് നാദാപുരത്ത് ആയുർവേദ ഡോക്ടർ പീഡനക്കേസിൽ അറസ്റ്റിൽ"
english_title: "Ayurvedic doctor arrested in Nadapuram, Kozhikode for molestation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309653/Ayurvedic doctor arrested in Nadapuram, Kozhikode for molestation"
published_at: "2025-08-19T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a47717ee2e8_Screenshot_20250819_183718_Chrome.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് ആയുർവേദ ഡോക്ടർ പീഡനക്കേസിൽ അറസ്റ്റിൽ

> **Lead Summary:** കോഴിക്കോട് നാദാപുരത്ത് ആയുർവേദ ഡോക്ടർ അറസ്റ്റിൽ. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടർ മാഹി സ്വദേശി ശ്രാവണിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. സ്കൂ‌ൾ വിദ്യാർത്ഥിനിയെ ചികിത്സയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

## Article Content

കോഴിക്കോട് നാദാപുരത്ത് ആയുർവേദ ഡോക്ടർ അറസ്റ്റിൽ. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടർ മാഹി സ്വദേശി ശ്രാവണിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. സ്കൂ‌ൾ വിദ്യാർത്ഥിനിയെ ചികിത്സയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309653/Ayurvedic doctor arrested in Nadapuram, Kozhikode for molestation)